***first malayalam webportal for energy conservation and new-renewable energy ***

കവിത

വനമില്ലെങ്കില്‍

വനമില്ലെങ്കില്‍ മഴയില്ല

മഴയില്ലെങ്കില്‍ പുഴയില്ല

പുഴയില്ലെങ്കില്‍ നീരില്ല

നീരില്ലെങ്കില്‍ കറന്റില്ല.

--------------------------

ശ്രീലക്ഷ്മി
7 എ, എല്‍.എസ്.എന്‍ ഗേള്‍സ് ഹൈസ്കൂള്‍,
ഒറ്റപ്പാലം

വൈദ്യുതി മുദ്രാ ഗീതങ്ങള്‍

ഒരു സ്വിച്ച് കെടുത്തുമ്പോള്‍
-------------------------------
ഒരു സ്വിച്ച് കെടുത്തുമ്പോള്‍
ഒരു പിടി ഊര്‍ജം കരുതുന്നു
പല സ്വിച്ച് കെടുത്തുമ്പോള്‍
ഊര്‍ജ കടലാകുന്നു

ഒരു സ്വിച്ച് കെടുത്തുമ്പോള്‍
ഒരു തിരി വെട്ടം കരുതുന്നു
പല സ്വിച്ച് കെടുത്തുമ്പോള്‍
ഭാവിയിലെയിരുട്ടകലുന്നു.