പ്രമുഖ എഴുത്തുകാരനും ചിന്തകനുമായ ആനന്ദിന്റെ ‘പ്രകൃതി പരിസ്ഥിതി ദാരിദ്ര്യം ജലം ഊര്‍ജം‘ എന്ന ചെറു ഗ്രന്ഥം സമകാലിക ലോകത്തിന്റെ ആശങ്കകള്‍ വിവിധ ലേഖനങ്ങളിലായി പങ്കുവയ്‌ക്കുന്നു. ‘എല്ലാവരുടെയും ആവശ്യങ്ങള്‍ക്കുള്ളത് ഭൂമിയിലുണ്ട്, അത്യാഗ്രഹങ്ങള്‍ക്കുള്ളതില്ല” എന്ന ഗാന്ധി വചനവുമായാണ് പുസ്‌തകത്തിന്റെ ആമുഖം ആരംഭിക്കുന്നത്. പാരിസ്ഥിതിക നാശം വരുത്തുന്ന അപകടമണി ലേഖനത്തിലുടനീളം കാണാം.
നിങ്ങള്‍ വായിച്ച ഊര്‍ജ പരിസ്ഥിതി സംബന്ധമായ പുസ്‌തകത്തെ ക്കുറിച്ചുള്ള റിവ്യൂ ഇവിടെ എഴുതുക.
ഈ പോര്‍ട്ടലിലെ അംഗങ്ങള്‍ക്ക് നേരിട്ടെഴുതാം, അംഗങ്ങളല്ലാത്തവര്‍ greenenergytrust@gmail.com എന്ന ഇ മെയില്‍ വിലാസത്തിലേക്ക് എഴുതുമല്ലോ