***first malayalam webportal for energy conservation and new-renewable energy ***

ഊര്‍ജസംരക്ഷണ ക്ലബുകള്‍

ഊര്‍ജസംരക്ഷണ ക്ലബ്ബുകള്‍ തുടങ്ങുന്നതിന്‌

നിങ്ങളുടെ സ്‌ക്കൂളില്‍ ഒരു സംരക്ഷണ ക്ലബ്‌ തുടങ്ങൂ!ഇന്ന്‌ കേരളത്തിലെ 400ലേറെ സ്‌ക്കൂളുകളിലും കോളേജുകളിലും ഊര്‍ജസംരക്ഷണക്ലബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഊര്‍ജ ലാഭത്തിനുപകരിക്കുന്ന ലഘുലേഖകള്‍, കാര്‍ട്ടൂണ്‍, നാടകം, ലഘുചിത്രം എന്നിവ സ്‌ക്കൂള്‍ ക്ലബുകള്‍ക്ക്‌ ലഭ്യമാക്കും.  ഡോക്യുമെന്ററി  സ്‌ക്കൂളില്‍ പ്രദര്‍ശിപ്പിക്കാം.