***first malayalam webportal for energy conservation and new-renewable energy***

വാട്ടര്‍ ഓഡിറ്റിങ്‌

എനര്‍ജി ഓഡിറ്റ്‌, ഫിനാന്‍ഷ്യല്‍ ഓഡിറ്റ്‌, പെര്‍ഫോമെന്‍സ്‌ ഓഡിറ്റ്‌, സാമൂഹിക ഓഡിറ്റ്‌ ഇങ്ങനെയുളള നിരവധി ഓഡിറ്റുകള്‍ കൂട്ടുകാര്‍ക്ക്‌ പരിചിതമാണല്ലോ. എന്നാല്‍ എന്താണ്‌ വാട്ടര്‍ ഓഡിറ്റ്‌.

ഇക്‌ബാല്‍ സാര്‍ പറഞ്ഞത്‌

`ഓ, രാവിലെ തൊടങ്ങ്യോ
രണ്ടാളും........?` അടുക്കളേല്‍ നിന്ന്‌ അമ്മ ഓടിയെത്തി. അമ്മേടെ വലതുകൈയില്‍
ആവിപറക്കുന്ന ചട്ടുകം.
രണ്ടാളും മിണ്ടുന്നില്ല. ചിപ്പുവിന്റെ കൈയില്‍ ടീവീടെ
റിമോട്ടുണ്ട്‌. ഒന്നുമറിഞ്ഞില്ലെന്ന മട്ടില്‍ അവനിരുന്നു. ചിഞ്ചു അവന്റെ
ചേച്ചിയാണ്‌. പക്ഷേ ചേച്ചിയോടു ബഹുമാനംകാട്ടാനൊന്നും അവനെ കിട്ടില്ല. അവന്‍ പറയണത്‌

കറണ്ടു തിന്നുന്ന ജീവി

പമ്പ്‌ ചിരിച്ചു.
കിണറിനു മുകളിലിരുന്നു ചിരിയോടു ചിരിതന്നെ. ഒരു
പഴഞ്ചന്‍ ബക്കറ്റുകൊണ്ട്‌ ഇന്നാളതിനെ മൂടിവെച്ചത്‌ ചക്കീടമ്മയാണ്‌.
ചക്കി
കിണറിന്റെ ഭിത്തിയില്‍ കൈകുത്തി അകത്തേക്കുനോക്കി. വേനലായതോണ്ടാവും വെള്ളം
തീരെയില്ല.
ഹിഹിഹി....
പിന്നേം ചിരി. അവള്‍ ചുറ്റും നോക്കി, ആരുമില്ല.

ചക്കീ.....

ദേ.... ഇങ്ങോട്ട്‌ നോക്ക്യേ......

ഇപ്പോ ഒരു ബോംബ്‌ പൊട്ട്യാപ്പോലും അവളറീല്ല.അവളുടെ
ശ്രദ്ധ മുഴുവന്‍ വീടിനു മുകളിലാണ്‌. അവിടെ ടെറസ്സിലേക്കു ചാഞ്ഞു നില്‌ക്കുന്ന ഒരു
പേരമരമുണ്ട്‌. മെലിഞ്ഞ പേര എന്നാണ്‌ ഇതിനെ വിളിക്കാറ്‌. നീണ്ട കനം കുറഞ്ഞ
ശിഖരക്കൈകള്‍ നീട്ടി അതിന്റെ തുമ്പത്ത്‌ ഇലകള്‍ പിടിപ്പിച്ച്‌, നിറയെ മുഴുത്ത

ജലവൈദ്യുത പദ്ധതികള്‍

കേരളത്തില്‍
മുഖ്യമായും ജലവൈദ്യുത പദ്ധതികളേയാണ്‌ വൈദ്യുതിക്കായി ആശ്രയിക്കുന്നത്‌. കേരളത്തിലെ
ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ഇടുക്കിയിലാണ്‌. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി
1940 ല്‍ കമ്മീഷന്‍ ചെയ്‌ത പള്ളിവാസല്‍ ആണ്‌.